പിറവം: ഐ പി സി പിറവം സെൻ്ററിനു കീഴിലുള്ള മോറിയ വെട്ടിയ്ക്കൽ സഭാംഗവും മുൻ കക്കാട് സഭാ ശുശ്രൂഷകനുമായിരുന്ന തുരുത്തിക്കര (എറണാകുളം) വട്ടത്ത് പാളത്തിൽ പാസ്റ്റർ ജോൺ ഫിലിപ്പ് (60) നിര്യാതനായി.
സംസ്കാരം 2-11-2026 തിങ്കളാഴ്ച രാവിലെ 7 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്കു ശേഷം 11.30 ന് പുത്തൻകുരിശ് സെമിത്തേരിയിൽ. പ്രധാന ശുശ്രൂഷ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ബാബു ചെറിയാൻ നിർവ്വഹിക്കുന്നു.
ഭാര്യ: ബെഥേൽ കൊച്ചു പുത്തൻപുരയിൽ എലിസബേത്ത് ജോൺ.
മകൾ: ജോയ്സ് ഫിലിപ്പ്




