കെ.ഒ ദേവസ്യ നിതൃതയിൽ ; സംസ്‌കാരം തിങ്കളാഴ്ച

കണ്ണൂർ വളകൈ കാപ്പുംകര അറയ്ക്കൽ കണ്ടത്തിൽ കെ.ഒ ദേവസ്യ കർത്തൃസന്നിധിയിൽ പ്രവേശിക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 2-ാം തിയതി തിങ്കളാഴ്ച രാവിലെ 8 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തുടർന്ന് കാപ്പും കര ഐ പി.സി. എബനേസ്സർ ചർച്ച് സെമിത്തേരിയിൽ . ഭാര്യ: മേരി ക്കുട്ടി ദേവസ്യാ, മക്കൾ പാസ്റ്റർ ജോസഫ് സെബാസ്റ്റ്യൻ (ഐ പി സി നേര്യമംഗലം സെന്റർ തലക്കോട് ഗിൽഗാൽ വർഷിപ്പ് സെന്റർ )
പാസ്റ്റർ എബ്രഹാം എ എസ് (ഐ പി.സി.ചെന്നെ മെട്രോ സെന്റർ എബനേസ്സർ മടിപ്പാക്കം ചർച്ച് )
മറിയക്കുട്ടി വിൽസൺ
മരുമക്കൾ – ഷിജ, വിൽസൺ, ബ്ലെസ്സി , കൊച്ചു മക്കൾ: കെസിയ, കെഫിൻ,അലീന, അലൻ , ക്രിസ്റ്റിന , ജെസ്റ്റിൻ