Obituary പാസ്റ്റർ ജോൺ ജോർജ് നിലമ്പൂർ നിത്യതയിൽ; സംസ്‌കാരം പിന്നീട് October 21, 2026October 21, 2026 cchintha ഐ.പി.സി മലബാർ കേരള സ്റ്റേറ്റ് മുൻ പ്രസിഡന്റും നിലമ്പൂർ സൗത്ത് സെന്റർ ശുശ്രൂഷകനും ന്യൂഹോപ്പ് ബൈബിൾ കോളേജ് ഡയറക്ടറുമായ പാസ്റ്റർ ജോൺ ജോർജ് (ബാബുച്ചായൻ, 74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം പിന്നീട്.