Obituary ഡാളസിൽ നിര്യാതയായ ആനി പോളിൻ്റെ സംസ്കാരം ശനിയാഴ്ച October 16, 2026October 16, 2026 cchintha നിതൃതയിലേക്ക് ചേർക്കപ്പെട്ട ഡാളസ് സിയോൻ ഏ.ജി സഭാംഗമായ ആനി പോളിൻ്റെ സംസ്കാരം ശനിയാഴ്ച നടക്കും. അമേരിക്കൻ സമയം ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 9 മണിക്ക് ശുശ്രൂഷകൾ ആരംഭിക്കും. ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട് 7.30 ന് പവ്വർ വിഷൻ യുട്യൂബ് ചാനലിൽ കാണാവുന്നതാണ്.