പ്രദീർഘ വർഷങ്ങളായി ഹരിയാനയിലെ ഫരീദാബാദിൽ ബ്രദറൺ മിഷണറിയായി പ്രവർത്തിച്ചു വരുന്ന ശശി വി.കെ യുടെ സഹധർമ്മിണി സാറാമ്മശശി ഒക്റ്റോബർ 6 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഒരു മാസമായി ന്യൂമോണിയ ബാധിച്ച് ചികിൽസയിലായിരുന്നു. സംസ്‌കാര ശുശ്രൂഷ ഒക്റ്റോബർ 10 ന് രാവിലെ 9 മുതൽ ഫരീദബാദിലെ സ്വവസതിയിൽ നടത്തപ്പെടുന്നു.



