പെരുമ്പാവൂർ- വട്ടക്കാട്ടുപടി ഐപിസി ചർച്ചിൽ ഇംഗ്ലീഷ് ആരാധന ആരംഭിച്ചു

വട്ടക്കാട്ടുപടി ഐപി സി ചർച്ചിൽ ഇംഗ്ലീഷ് ആരാധനയ്ക്ക് തുടക്കമായി. ആൽബിൻ അനീഷ് ആരാധന ലീഡ് ചെയ്തു. പാസ്റ്റർ സാം മേമന പ്രസംഗിച്ചു.

ആശംസ :
ഡോ. മറിയാമ്മ സ്റ്റീഫൻ

ആനന്ദിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് നീതു എൽദോസ് സ്വാഗതമരുളി. പാസ്റ്റർ ജാക്സൺ സങ്കീർത്തനം വായിച്ചു. ഡോ. റോസ് രാജൻ മദ്ധ്യസ്ഥപ്രാർത്ഥന നടത്തി.

ആരാധന ആൽബിൻ അനീഷ് ലീഡ് ചെയ്യുന്നു.

ഡോ. ഓമന റസ്സൽ, ഡോ. മറിയാമ്മ സ്റ്റീഫൻ, ഡോ. സിനു അനീഷ് എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. ഡോ. സ്റ്റീഫൻ ജോർജ് സമാപന പ്രാർത്ഥന നടത്തി. പാസ്‌റ്റർ സജി മാത്യു ആശീർവാദം പറഞ്ഞു . എല്ലാ മാസത്തിൻ്റേയും അവസാന ഞായറാഴ്ചകളിൽ ആരാധന നടക്കും.

ഗാന ശുശ്രൂഷ