റാന്നി :- വിമുക്തഭടൻ പഴവങ്ങാടി തേക്കാട്ടിൽ റ്റി. സി. കുര്യൻ (ബേബിച്ചൻ -85) നിര്യാതനായി. ഭൗതികശരീരം നാളെ (30/09/26 ബുധൻ )രാവിലെ 8:30 കൊച്ചി പള്ളുരുത്തി തേക്കാട്ടിൽ ഭവനത്തിൽ എത്തിച്ച് 1.30 ന് ഇടക്കൊച്ചി മക്പേല സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ :- കക്കുഴിയിൽ കുടുംബ്ബാഗം പരേതയായ ലില്ലിക്കുട്ടി കുര്യൻ.
മക്കൾ :- സുബിനി , സുനിൽ (യു. കെ ),സുനു , സുനിത (കുവൈറ്റ് ).
മരുമക്കൾ :-അങ്ങാടി വരവൂർ പീസ് കോട്ടേജിൽ ജേക്കബ്, ഷീന (യു. കെ ), പാസ്റ്റർ സി. ജെ. തോമസ് ചെരിക്കിലേത്ത് (ചർച്ച് ഓഫ് ഗോഡ്, പത്തനംതിട്ട), അങ്കമാലി പര്യാടൻവീട്ടിൽ ജോൺസൺ (കുവൈറ്റ് ).




