പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടി ഐ.പി.സി ഏബൻ-ഏസർ ചർച്ചിൽ ഇംഗ്ലീഷ് ആരാധന തുടങ്ങുന്നു

പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടി ഐ.പി.സി ഏബൻ-ഏസർ ചർച്ചിൽ ഇംഗ്ലീഷ് ആരാധന തുടങ്ങുന്നു. സെപ്റ്റംബർ 27 ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ആദ്യ ആരാധനയ്ക്ക് തുടക്കം കുറിക്കും.

പാസ്‌റ്റർ സജി മാത്യു. ആൽബിൻ അനീഷ് , നീതു എന്നിവർ തുടർന്നുള്ള ആരാധനയ്ക്ക് നേതൃത്വം നൽകും.

താൽപര്യമുള്ളവർക്ക് മാസത്തിൻ്റെ അവസാന ഞായറാഴ്ച തോറും നടക്കുന്ന ഈ ആരാധനയിൽ പങ്കെടുക്കാം. യുവജനങ്ങളെയും കോളജ്- സ്‌കൂൾ കുട്ടികളെയുമാണ് ലക്ഷ്യമിടുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 9961239454, 7561838496, 9446056648 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.