പള്ളിപറമ്പിൽ പി.റ്റി.മോൻസി (ഷാജി തോമസ് – 49) ബെംഗളൂരുവിൽ നിര്യാതനായി

ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെന്റർ ജാലഹള്ളി സഭാംഗം ലക്ഷ്മ്മിപുര വടേരഹള്ളി കാരുണ്യ എൻക്ലേവ് നമ്പർ 47, പള്ളിപറമ്പിൽ പി.ജി. തോമസിന്റെയും ലില്ലിക്കുട്ടിയുടെയും മകൻ പി.റ്റി.മോൻസി (ഷാജി തോമസ് – 49) നിര്യാതനായി.

സംസ്കാരം സെപ്റ്റംബർ 17 വ്യാഴം രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം എം.എസ്.
പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ.

ഭാര്യ: വിൻസി മോൻസി.
മകൻ: കെവിൻ മോൻസി. സഹോദരി: ബിൻസി സജി (ഷാർജ).