നാളെ മീനങ്ങാടി എ.ജി യിൽ നടക്കുന്ന മാസയോഗത്തിൽ ‘കുടുംബജീവിതം എങ്ങനെ ക്രിസ്തീയ അടിത്തറയിൽ മാതൃകയോടെ പണിതുയർത്താം’ എന്ന വിഷയത്തെ ആസ്പദമാക്കി റവ . സണ്ണി താഴാം പള്ളവും ഡോ ജോളി ജോസഫും പ്രസംഗിക്കും.
ക്രൈസ്തവചിന്തയുടെ സഹകരണത്തോടെയാണ് ഈ യോഗം നടക്കുന്നത്. മലബാർ ഡിസ്ട്രിക്ട് ട്രഷറാർ പാസ്റ്റർ അനീഷ് ഐപ്പ്, പ്രസ്ബിറ്റർ പാസ്റ്റർ ഈ . വി ജോൺ എന്നിവർ നേതൃത്വം നൽകും.



