ക്രൈസ്തവ ചിന്തയുടെ പുസ്തകങ്ങൾ ഫോർട്ട് കൊച്ചി, മീനങ്ങാടി സെമിനാറുകളിൽ ലഭിക്കും

ക്രൈസ്തവ ചിന്തയുടെ പുസ്തകങ്ങൾ ഫോർട്ട് കൊച്ചി, മീനങ്ങാടി സെമിനാറുകളിൽ ലഭിക്കും.

ഡോ. ഓമനറസ്സൽ എഴുതി കൊച്ചിൻ ബുക്ക്സ് പുറത്തിറക്കിയിട്ടുള്ള ചരിത്രവും കാണാപ്പുറങ്ങളും, വാനിയ എന്നീ പുസ്തകങ്ങൾ സൗജന്യ വിലയ്ക്ക് ലഭിക്കും.

കെ.എൻ റസ്സലിൻ്റെ സഞ്ചാര വിവരണഗ്രന്ഥമായ യാത്ര, റവ. മനു ഫിലിപ്പ് ഫ്ലോറിഡയുടെ SOLD OUT, MYSTERIOUS OCEAN WALKERS, റവ. നൈനാൻ മാത്തുള്ളയുടെ ഉപാസന എന്നീ പുസ്തകങ്ങളും ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 94465 71642