അമയന്നൂർ – മാക്കൽ പരേതനായ എം. എം തോമസിന്റെ ഭാര്യയും വേലിയ്ക്കകത്തു കാലായിൽ കുടുംബാംഗവുമായ ഏലിയാമ്മ തോമസ് (95) നിര്യാതയായി.
സംസ്ക്കാരം ചൊവാഴ്ച (25/8/26) രാവിലെ 8.30 നു ഭവനത്തിൽ ആരംഭിച്ചു 12.30 നു പാമ്പാടി ബ്രദറൻ സെമിത്തേരിയിൽ.
മക്കൾ: സാലി (ന്യൂയോർക്ക്), ജയിംസ് (പാമ്പാടി ബ്രദറൻ അസംബ്ലി എൽഡർ), പാസ്റ്റർ ജോയ് എം. തോമസ് (നേർവീഥി മാസിക).
മരുമക്കൾ: പരേതനായ പാസ്റ്റർ പി. കെ മാണി, കുഞ്ഞുമോൾ, എൽസി ജോയ്.
(വാർത്ത :- അനീഷ് പാമ്പാടി)




