ഐ പി സി കാസർഗോഡ് സെൻ്റർ സൺഡേ സ്കൂൾ -പി വൈ പി എ ക്യാമ്പ്

കാസർഗോഡ്: ഐപിസി വെള്ളരിക്കുണ്ട് ഇമ്മാനുവേൽ ചർച്ചിൽ വെച്ച് 2026 ഓഗസ്റ്റ് 25 ചൊവ്വാഴ്ച രാവിലെ 9 AM ന് രെജിസ്ട്രഷൻ 9:30 ന് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് മാത്യു ഉൽഘാടനം ചെയ്യും.

സിസ്റ്റർ സിൻജു മാത്യു, അലൻ പള്ളി വടക്കൻ എന്നിവർ ക്ലാസ്സെടുക്കും. ഐപിസി കേരളം സ്റ്റേറ്റ് പിവൈപിഎ പ്രസിഡൻ്റ്) എന്നിവർ ക്ലാസുകൾ നയിക്കുന്നു. വൈകിട്ട് 4:30 ന് സമാപിക്കുന്നു.