ഹരിയാന ഗ്രേസ് ബൈബിൾ കോളേജിൽ നിന്നും വ്യത്യസ്തമായ സമയങ്ങളിൽ ദൈവവചനം പഠിച്ച പൂർത്തീകരിച്ച ദൈവദാസീദാസന്മാരുടെ ഒരു കൂട്ടായ്മ ഈ വരുന്ന പത്തൊമ്പതാം തീയതി തിരുവനന്തപുരം ഐപിസി ജയോത്സവം വർഷിപ്പ് സെൻട്രൽ വച്ച് നടത്തപ്പെടുന്നു.
Rev. പോൾ ഗോപാലകൃഷ്ണൻ
Rev. ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും.
പാസ്റ്റർ ടൈറ്റസ് ഫസ്റ്റ് എംജി റോബർട്ട് എന്നിവരുടെ നേതൃത്വത്തിൽ വളരെ അനുഗ്രഹീതമായ നിലയിൽ കാര്യങ്ങളുടെ ക്രമീകരണങ്ങൾ നടന്നു വരുന്നു.
സിസ്റ്റർ ഫേബ ലിജോ
സിസ്റ്റർ യമീമ ബ്രദർ ജോയൽ മോൻ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
ഈ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഹരിയാന ഗ്രേസ് ബൈബിൾ കോളേജിൽ നിന്നും ദൈവവചനം പഠിച്ചിട്ടുള്ള പ്രിയപ്പെട്ടവർക്ക് കടന്നുവന്ന് സംബന്ധിക്കാവുന്നതാണ്.




