ഏ. ജി മലബാർ ഡിസ്ട്രിക്‌ട് പ്രസ്ബിറ്റർമാർ

പാലക്കാട് ഇഎം മാത്യൂ, ഒററപ്പാലം മനോജ് എൽ യേശുദാസ് ,മണ്ണാർക്കാട് ഷിജു കെ.പി പാലക്കാട് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ വച്ച് നടന്ന വാർഷിക മീറ്റിങ്ങിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഡിസ്ടിക്ട് സൂപ്രണ്ട് ഡോ. വിറ്റി എബ്രഹാമും ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി