ഏ.ജി. മലബാർ ഡിസ്ട്രിക്‌ട് പ്രസ്ബിറ്റർമാർ

മലപ്പുറം- പി.റ്റി ജേക്കബ്ബ് , വണ്ടൂർ- ജോൺ കുഞ്ഞുമോൻ , നിലമ്പൂർ- ഡേവിഡ് ജോൺ, കരുളായി- ജെനുമോൻ ഇ.ഡി

മഞ്ചേരി മർക്ക് ശുൽബിഷാറ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വാർഷിക മീറ്റിങ്ങിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഡിസ്ടിക്ട് സൂപ്രണ്ട് ഡോ. വിറ്റി എബ്രഹാമും ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി