ഐപിസി തിരുവല്ല ചുമത്ര ഗിൽഗാൽ സഭാശുശ്രൂഷകൻ കൊമ്പൻകുഴിയിൽ പാസ്റ്റർ കെ.സി. ജോർജ് (63) നിത്യതയിൽ.
സംസ്കാരം പിന്നീട്.
റാന്നി എഴോലി പരേതരായ കെ. സി. ചാക്കോയുടെയും മറിയാമ്മയുടെയും മകനാണ്.
തലവടി ചോളകത്ത്, ആയൂർ മുൻ സെന്റർ ശുശ്രൂഷകൻ പരേതനായ പാസ്റ്റർ സി. ഐ. ചെറിയാന്റെ മകൾ ലൂയിസ് ആണ് ഭാര്യ.
മക്കൾ : ഷെറിൻ (ദോഹ), ഷെഫിൻ. മരുമക്കൾ : ഏബൽ (ദോഹ), ബെൻസൺ (കാനഡ) .
വാർത്ത : ഷെജി ഫിലിപ്പ്




