മുണ്ടക്കയം: കരകണ്ടത്തിൽ വീട്ടിൽ പാപ്പൻ(79) നിത്യതയിൽ പ്രവേശിച്ചു.
സംസ്കാരം ഇന്ന് (14 ചൊവ്വ) രാവിലെ 10 മണി മുതൽ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് ഐപിസി കരിനിലം സഭയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി സെൻ്ററിൻ്റെ വണ്ടൻപതാൽ സെമിത്തേരിയിൽ.
ഭാര്യ: മോളി, മക്കൾ: ബാബു, സാബു, പാസ്റ്റർ ബിജു, ബിനുമോൻ. മരുമക്കൾ: ലൈസമ്മ സജിനി മിനി അമ്പിളി ജുവല്ലാ. കർതൃദാസന്മാരും ദൈവമക്കളും ശുശ്രൂഷയിൽ പങ്കെടുക്കുവാൻ ഓർപ്പിക്കുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.
പാസ്റ്റർ വർഗീസ് മത്തായി,
ഐപിസി കാഞ്ഞിരപ്പള്ളി സെൻറർ ശുശ്രൂഷകൻ,
ഫോൺ: 9961468444




