ആധുനിക ജീവിത സൗകര്യങ്ങളോടു കൂടിയ വാർദ്ധ്യക്യകാല സദനം (റിട്ടയർമെൻ്റ് ഹോംസ്) അടൂരിൽ ഒരുങ്ങുന്നു. എയർ കണ്ടീഷൻഡ് വില്ലകളും ഫ്ലാറ്റുകളുമാണ് ഇതിനായി നിർമ്മിച്ചു കൊണ്ടിരിക്കുന്നത്.
മികച്ച ഭക്ഷണം, ആരാധനാ സൗകര്യം എൻ്റർടൈൻമെൻ്റ്, 24 മണിക്കൂറും നഴ്‌സിങ് കെയർ എന്നിവ ഉണ്ടായിരിക്കും. പ്രകൃതിക്കനുയോജ്യമായ ഗ്രീനറി പരിസരവുമൊക്കെയാണ് ഇതിൻ്റെ പ്രത്യേകതകൾ. ഡയാലിസിസ് സംവിധാനവുമുണ്ടാകും.

മരണാനന്തര ശുശ്രൂഷകൾക്കായി സെമിത്തേരി സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചിക്കാഗോ, ഡെൻവർ, ഹ്യൂസ്റ്റൺ കോൺഫ്രൻസുകളിലെ സ്റ്റാളുകൾ സന്ദർശിക്കുക. പ്രമോട്ടേഴ്‌സുമായി നേരിട്ട് സംസാരിക്കാവുന്നതാണ്.
Contact : Pr. Babu John. Ph: +1 505 205 2633
.




