ചിക്കാഗോ പിസിനാക്കിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് വിവിധ സമ്മേളനങ്ങൾ

ചിക്കാഗോ: നാല്പതാമത് പിസിനാക് കോൺഫറൻസിനോട് അനുബന്ധിച്ച് ശനിയാഴ്ച ഉച്ചകഴിഞ്ഞ് വിവിധ സമ്മേളനങ്ങൾ നടക്കും. പരസ്പരം പരിചയം പുതുക്കുന്നതിന് സഹായകമാകുന്ന ഇത്തരം സമ്മേളനങ്ങൾ സൗഹൃദബന്ധം സ്ഥാപിക്കുന്നതിന് പൊതുവെ ഇട നൽകുന്നു

Jameson school of Minstry

അധ്യാപക വിദ്യാർഥി സമ്മേളനം. ജൂലൈ 4 ശനിയാഴ്ച 1:30ന്. എപ്പഫനി റൂമിൽ പാസ്റ്റർ പി സി ചാണ്ടി നേതൃത്വം നൽകും

ആഞ്ഞിലിത്താനം മീറ്റ്

ശനിയാഴ്ച 1:30ന്. സെറിനിറ്റി റൂമിൽ ഗ്ലാഡ്സൺ വി ചെറിയാൻ നേതൃത്വം നൽകും.

ഗ്ലോബൽ മതേർസ് പ്രയർ

ശനിയാഴ്ച 1:30 ന്. നിർവാണ B റൂമിൽ
സിസ്റ്റർ അന്നമ്മ നൈനാൻ നേതൃത്വം നൽകും

ഓ പി എ ഫാമിലി മീറ്റ്

ശനിയാഴ്ച 1:30ന് ഷബർഗ് ബാൾ റൂം. പാസ്റ്റർ തമ്പി മാത്യു നേതൃത്വം നൽകും

കോട്ടയം വിശ്വാസസംഗമം

ശനിയാഴ്ച 1:30ന് യൂഫോറിയ റൂമിൽ.
ബിനോയി കരുമാങ്കൽ, കുര്യൻ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും

കുര്യൻ ഫിലിപ്പ്
നാഷണൽ മീഡിയ കോർഡിനേറ്റർ
847 912 5578

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു