ഐ.പി.സി മണ്ണാർക്കാട് സെന്ററിന് പുതിയ നേതൃത്വം

ഐ.പി.സി മണ്ണാർക്കാട് സെന്ററിന്റെ 2026–2028 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് – പാസ്റ്റർ കെ. ടി. തോമസ്, വൈസ് പ്രസിഡന്റ് – പാസ്റ്റർ ജോൺസൺ ജോർജ്, സെക്രട്ടറി – പാസ്റ്റർ പി. എം. തോമസ്, ജോയിന്റ് സെക്രട്ടറിമാർ – ഇവാ. സി ജീ വർഗീസ്, ബ്രദർ സൈജു എബ്രഹാം, ട്രഷറർ – ബ്രദർ ഈശോ കുരുവിള.

പ്രയർ കൺവീനർ ഇവാ. ജോണി എ എം, ഇമാഞ്ചലിസം കൺവീനർ ഇവാ. ജിബു ജോർജ്, ചാരിറ്റി കൺവീനർ ബ്രദർ ജോഴ്‌സൺ ജോർജ് എന്നിവരെയും പാസ്റ്റർമാരും സഹോദരന്മാരും ഉൾപ്പെടുന്ന 19 അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

*ആചാരങ്ങളെയും സംസ്‌കാരത്തെയും ഉപദേശമാക്കിയവർ*