ന്യൂലൈഫ് ക്രിസ്ത്യൻ ചർച്ച് എറണാകുളം സെൻ്ററിൻ്റെയും, ക്രിസ്ത്യൻ യൂത്ത് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ തലയോലപറമ്പ് ന്യൂലൈഫ് ക്രിസ്ത്യൻ ചർച്ചിൽ വെച്ച് പാസ്റ്റർ ബിനു എൻ ബേബിയുടെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ പാസ്റ്റർ ലൈജു ചെറിയാൻ, ക്ലാസ്സെടുക്കുകയും
SSLC, Plus two, B.Tech, BSc Nursing ൽ വിജയികളായ വിദ്യാർത്ഥികൾക്ക്
പാസ്റ്റർ ഫിലിപ്പ് എബ്രഹാം മൊമൻ്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു.
പാസ്റ്റർമാരായ വിജയൻ എം.കെയും സന്തോഷ് ചെന്നിത്തലയും, ബ്രദർ വിക്ടർ ഫിലിപ്പും ആശംസകൾ അറിയിച്ചു




