പാലക്കാട് അകത്തെത്തറ ശാലേം ഐ.പി.സി സഭാംഗം എം.ജി വർഗീസ് നിത്യതയിൽ

പാലക്കാട്: ഐപിസി അട്ടപ്പാടി സെന്റർ ശാലേം അകത്തെത്തറ സഭാംഗവും ഐപിസി മലബാർ കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പറുമായ റെയിൽവേ കോളനി തെക്കേടത്ത് ശാലേം വിട്ടിൽ എം.ജി വർഗീസ് സാർ (64)ഹൃദയാഘാതം മൂലം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസാകാരം പിന്നിട് .

ഭാര്യ റോസമ്മ വർഗ്ഗീസ് (റിട്ടെ ടിച്ചർ)
മക്കൾ: എബ്രഹാം വർഗ്ഗീസ് (USA),
ബ്ലസ് ആൻ വർഗ്ഗിസ് ( ഒസ്ട്രേലിയ)

മരുമക്കൾ: സാറായി വർഗ്ഗീസ് (USA),
ജോയൽ മാത്യു (ഒസ്ട്രേലിയ

വാർത്ത: പ്രദീപ് മഹനയിം