പാസ്റ്റർ മാത്യൂസ് കെ. എബ്രഹാം (86) കർത്താവിൽ നിദ്ര പ്രാപിച്ചു .
1959 മുതൽ 1976 വരെ അദ്ദേഹവും കുടുംബവും യുഎസ്എയിലേക്ക് കുടിയേറുന്നത് വരെ റൂർക്കലയിൽ ആയിരുന്നു . ഫിലഡല്ഫിയയിൽ ആയിരുന്ന അദ്ദേഹവും കുടുംബവും പിന്നീട് ഡാലസിലേക്കു താമസം മാറ്റി. പരേതൻ കാർത്തികപ്പള്ളി കൊച്ചാലുംമൂട്ടിൽ കുടുംബാംഗം ആണ്.
അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി സലോമി മാത്യൂസ് 2018ൽ നിദ്ര പ്രാപിച്ചു
മകൾ സുമ ജോൺ, എബി ജോൺ , ജോഷുവ, ഇത്തൻ ഹ്യൂസ്റ്റണിലും മകൻ സാം മാത്യു, ഷേർലി മാത്യു, ഡേവിഡ്, ചാർളി ഡാലസിലും താമസിക്കുന്നു.
സംസ്കാരശുശ്രുഷകൾ 6/20/26 ശനിയാഴച്ച 10 am Restland Funeral Home, Cemetery & Crematory, 13005 Greenville Ave, Dallas, TX 75243. നടക്കുന്നതാണ്



