വാഴൂർ: കാഞ്ഞിരത്തറയിൽ കെ ജെ തോമസ് (കുഞ്ഞുമോൻ )81 വയസു കർത്തൃ സന്നിധിയിൽയിൽ ചേർക്കപ്പെട്ടു.
ശവസംസ്കാരം പിന്നീട്.
ഭാര്യ: പയ്യപ്പാടി തോണ്ടുകണ്ടത്തിൽ കുഞ്ഞുമോൾ.മക്കൾ : ഷേർലി, ഷിജു (സെക്രട്ടറി ഐപിസി ബെഥേൽ കാപ്പുകാട് ), ഷൈബി, പരേതനായ ഷൈജു.മരുമകൾ : ജോസ്, മൃദുല, ബോബിന, ജൂലി.
(വാർത്ത : അനിഷ് പാമ്പാടി)



