മുണ്ടക്കയത്ത് ഇന്ന് വൈകിട്ട് ആഞ്ഞു വീശിയ കാറ്റിൽ പല വീടുകളും തകർന്നു. അതിൽ വണ്ടം പതാലിൽ താമസിക്കുന്ന പാസ്റ്റർ ബിനുവിൻ്റെ (തോമസ് ജോസഫ് ) വീടിൻ്റെ മേൽക്കൂര തകർന്നു വീണു. 4 ഷീറ്റ് പറന്നു പോയി. 5 ആസ്ബറ്റോസ് ഷീറ്റുകൾ ഭാഗികമായി തകർന്നതായി
അദ്ദേഹം ക്രൈസ്തവചിന്തയെ ഫോണിലൂടെ അറിയിച്ചു. പൊൻകുന്നം സെൻ്ററിലെ കങ്ങഴ -14-ാം മൈൽ സഭയുടെ ശുശ്രൂഷകനാണ് അദ്ദേഹം. പഴയ ഒരു വീടാണിത്. നനയാത്ത ഒരു മുറിയിലേക്ക് താമസം മാറ്റിയിട്ടുണ്ട്.
ഫോൺ :92071 14058



