ഡാളസ്: ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായ പത്തനാപുരം ചാച്ചിപ്പുന്ന തുണ്ടിയിൽ ബെന്നി ജോർജിന്റെ ഭാര്യ ഗ്രേസി ബെന്നി (67)ഡാളസിൽ വച്ച് കർതൃസനിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.
തടിയൂർ കടയാർ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബെറ്റ്സി, നാൻസി. മരുമക്കൾ: ടിനു തോമസ് ( സി. എം.റ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് ), സ്റ്റാൻലി ജേക്കബ്. കൊച്ചുമക്കൾ: ജയ്ഡൻ, ജോഷ്വാ. മധ്യപ്രദേശിലെ ഭോപ്പാലിൽ ദീർഘ വർഷങ്ങൾ സ്റ്റേറ്റ് ഗവൺമെൻറ് റൂറൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥയായിരുന്നു.
പാസ്റ്റർ വർഗീസ് മത്തായി
ഫോൺ: 9961468444



