അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശൂശ്രൂഷകനും കറുകച്ചാൽ സെക്ഷൻ മുൻ പ്രെസ്ബിറ്ററും ആയ പാസ്റ്റർ റെജി വർഗീസ് മാക്കൽ (67) നിത്യതയിലേക്ക് ചേർക്കപ്പെട്ടു.
കൂത്രപള്ളിയിലായിരുന്നു താമസം. വണ്ടൻമേട് ഏ.ജി അംഗമായിരുന്ന കൊല്ലിക്കൊളവിൽ ലൂസിയാണ് ഭാര്യ.
വിശദവിവരങ്ങൾ പിന്നാലെ. സംസ്ക്കാരം പിന്നീട്.




