ഐ പി സി തലയോലപ്പറമ്പ് സെന്ററിന് പുതിയ ഭരണസമതി

ഐ പി സി തലയോലപ്പറമ്പ് സെന്റർ 2026 – 2027 വർഷത്തെ പുതിയ ഭരണസമതിയെ സെന്റർ പാസ്റ്റർ കെ. കെ ബാബുവിന്റെ അധ്യക്ഷതയിൽ തെരഞ്ഞെടുത്തു.

പാസ്റ്റർ K. K ബാബു (പ്രസിഡന്റ്), പാസ്റ്റർ ബിജു K. K (വൈസ് പ്രസിഡന്റ്), പാസ്റ്റർ സിജു ഐസക്ക് (സെക്രട്ടറി), പാസ്റ്റർ V. P പത്രോസ് (ജോയിൻ സെക്രട്ടറി), Br. ഷാജു C.B (ട്രഷറർ), പാസ്റ്റർ ജോബ് C . M (പബ്ലിസിറ്റി കൺവീനർ) എന്നിവരെയും, കമ്മറ്റി അംഗങ്ങളായി Br. സുനിൽ വെള്ളൂർ, Br. റോബിൻ വെ ട്ടിക്കാട്ടുമുക്ക്, Br. വിനീത് അക്കരപ്പാടം.എന്നിവരെയും തെരഞ്ഞെടുത്തു.

ഇവാഞ്ചലിസം ബോർഡ് അംഗങ്ങളായി പാസ്റ്റർ. സാബു പോൾ (പ്രസിഡന്റ്), പാസ്റ്റർ. ജോബ് C. M (സെക്രട്ടറി), പാസ്റ്റർ. ബാബു ജോസഫ് (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.

സൺഡേ സ്കൂൾ ചുമതലയിലേക്ക് പാസ്റ്റർ മനോജ്‌ കുമാർ തൊട്ടകം. പാസ്റ്റർ ജോർജ് ജോൺ, Br. രവീന്ദ്രൻ വൈക്കം എന്നിവരെയും തെരഞ്ഞെടുത്തു.

വാർത്ത. പാസ്റ്റർ ജോബ് C. M