മണർക്കാട് ഐരാറ്റുനട തുരുത്ത്മാലിയിൽ സുവിശേഷകൻ ടി എം കോര (84) (കുഞ്ഞുമോൻ) നിര്യാതനായി.
മക്കൾ മാത്യു കോര( ഫിന്നി,ഡാളസ്), ചെറിയാൻ കോര (കുഞ്ഞ്, മണർക്കാട്), ജേക്കബ് കോര (ബാബുക്കുട്ടൻ UK). മരുമക്കൾ ലിജി മോൾ (ഡാളസ് ),ബ്ലെസ്സി (മണർകാട്), സിന്ധു (UK)
സംസ്കാരം പിന്നീട്



