രൂപ കെ. വിനോദിന് മുഖ്യമന്ത്രിയുടെ പ്രതിഭ സ്കോളർഷിപ്പ്; ഒരു ലക്ഷം രൂപ

കോട്ടയം : കോട്ടയം പാമ്പാടി കെ.ജി കോളേജ് ബി.എസ്.സി കെമിസ്ട്രി വിഭാഗം കോളേജ് ടോപ്പർ മിസ്സ്‌ രൂപ കെ. വിനോദ് മുഖ്യമന്ത്രി യുടെ പ്രതിഭ സ്കോളർഷിപ്പിനു അർഹയായി.

ഒരു ലക്ഷം രൂപയും പ്രശക്തി പത്രവും ലഭിച്ചു. മീനടം മഞ്ഞാടി പേനിയേൽ ഐപിസി മെമ്പറാണ്.മീനടം കുടിലിൽ വിനോദ് ന്റെയും മിനിയുടെയും മകളാണ്.