മറുവക്കാട് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ സജുമോൻ ടി. സിയുടെയും, ഭാര്യ സോമിനിയുടെയും കൊച്ചുമകൾ മിറക്കിൾ സാറ ബ്ലസ്സൺ (8) നിത്യതയിൽ
സംസ്കാരം 05/01/2026 തിങ്കൾ 2 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കണ്ടക്കടവ് പഞ്ചായത്ത് സെമിത്തേരിയിൽ നടത്തപ്പെടുന്നു. തൈപ്പറമ്പിൽ കുടുംബാംഗമാണ്.
പിതാവ് : പാസ്റ്റർ ബ്ലസ്സൺ ടി എസ്, മാതാവ് :റോഷ്‌നി ബ്ലസ്സൺ.
അനിയൻ : മിഖായേൽ സജു ബ്ലസ്സൺ.



