77-)മത് കരിയം പ്ലാവ് കൺവെൻഷനോടനുബന്ധിച്ച് കൊറ്റനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അവലോകനയോഗം വിളിച്ചുകൂട്ടി.
WME ജനറൽ പ്രസിഡന്റ് റവ. ഡോ. ഒ. എം. രാജുക്കുട്ടി അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ ശ്രീമതി ബിന്ദു സജി ഉദ്ഘാടനം ചെയ്തു. കൊറ്റനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ആശിഷ് പാലയ്ക്കാമണ്ണിൽ
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജിജോ കെ ജോർജ്, അനിൽകുമാർ കെ കെ, ബിന്ദു മോൾ എൻ ആർ, ഉഷ ഗോപി, സജൻ വാഹപ്ലാക്കൽ, വിനോദ് തോമസ്, സുനിത എൻ കെ, പഞ്ചായത്ത് സെക്രട്ടറി ശ്രീ ഷമീം എ, എന്നിവരോട് ഒപ്പം WME
ജനറൽ സെക്രട്ടറി പാസ്റ്റർ ജെയിംസ് വി. ഫിലിപ്പ്, ഓഫീസ് സെക്രട്ടറി പാസ്റ്റർ സി. പി. ഐസക്, യൂത്ത് ഡയറക്ടർ ഡോ. എം. കെ. സുരേഷ്, സതീഷ് തങ്കച്ചൻ, സതീഷ് വൃന്ദാവനം എന്നിവർ സംസാരിച്ചു.



