ശാരോൻ ഫെല്ലോഷിപ് ചർച്ച് യുഎഇ റീജിയൻ സൺഡേ സ്കൂൾ അസോസിയേഷൻ വെബിനാർ 25 ന് നാളെ

ദുബായ് : ശാരോൻ ഫെല്ലോഷിപ് ചർച്ച് യു എ ഇ റീജിയൻ സൺഡേ സ്കൂൾ അസോസിയേഷൻ അധ്യാപകർക്കും, മാതാപിതാക്കൾക്കും, വിദ്യാർത്ഥികൾക്കും വേണ്ടി നടത്തുന്ന വെബിനാർ ഡിസംബർ 25 വ്യാഴാഴ്ച യു എ ഇ സമയം രാത്രി 07:30 മുതൽ 09:30 വരെ Zoom പ്ലാറ്റ്ഫോമിൽ നടക്കും.

റവ.ഡോ.ഐസക് വി മാത്യു “FOLLOW HIS STEPS”(1 Peter 2:21) എന്ന ചിന്താവിഷയത്തിൽ നിന്ന് ക്ലാസ് നയിക്കും. യു എ ഇ റീജിയൻ സൺഡേ സ്കൂൾ അസോസിയേഷൻ കമ്മിറ്റി നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ ബ്ലെസൻ ജോർജ്
(ഡയറക്ടർ) 056 8891733

ബ്ലെസൻ ലൂക്കോസ് (സെക്രട്ടറി)
055 9008546

വാർത്ത: ബ്ലെസൻ ജോർജ്

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും