അങ്കമാലി ഐ.പി.സി ഗിൽഗാൽ ചർച്ചിൽ ഫാമിലി സെമിനാർ; ഡിസംബർ ഏഴ് ഞായറാഴ്ച വൈകിട്ട്

അങ്കമാലി നായത്തോട് ജംഗ്ഷനിലുള്ള ഐ.പി.സി ഗിൽഗാൽ പ്രെയർ സെൻ്ററിൽ കുടുംബസെമിനാർ നടക്കുകയാണ്. ക്രൈസ്തവ ചിന്തയും ബെദെസ്ഥ മിസ്ട്രിയും ചേർന്നാണ് സെമിനാർ ഒരുക്കുന്നത്.

ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബാന്തരീക്ഷത്തെ എങ്ങനെ ദൈവത്താൽ കെട്ടുറപ്പുള്ളതാക്കാം എന്നതിനെപ്പറ്റി റവ. സണ്ണി താഴാംപള്ളം ലളിതമായ ഭാഷയിൽ വിശദീകരിക്കുന്നു.

ഡിസംബർ ഏഴ് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് നടക്കുന്ന സെമിനാറിൽ ഏവർക്കും സ്വാഗതം. വിശദവിവരങ്ങൾക്ക്

കോ- ഓർഡിനേറ്റേഴ്സ്:

പാസ്റ്റർ സുനിൽ മാത്യു. +91 99471 53160.
പാസ്റ്റർ ജോജി ജോൺ. +91 99460 89265.
കെ. എന്‍. റസ്സൽ (ചീഫ് എഡിറ്റർ, ക്രൈസ്തവചിന്ത) +91 94465 71642

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ