ഷാർജ സിറ്റി ഏ.ജി ചർച്ച് കൺവൻഷൻ നാളെ മുതൽ ബുധനാഴ്ച വരെ

ഷാർജ:ഷാർജ സിറ്റി AG ചർച്ചിന്റെ ആഭിമുഖ്യത്തിൽ “Revive Us Again” കൺവൻഷൻ നവംബർ 24, 25, 26 (തിങ്കൾ,ചൊവ്വ, ബുധൻ) ദിവസങ്ങളിൽ രാത്രി 07:30 മുതൽ 10:00 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വെച്ച് നടക്കും.

ഷാർജ വർഷിപ്പ് സെന്റർ ചെയർമാൻ റവ.വിൽസൺ ജോസഫ് ഉദ്ഘാടനം നിർവഹിക്കുന്ന ഈ യോഗങ്ങളിൽ പാസ്റ്റർ റെജി മാത്യു (ശാസ്താംകോട്ട) ദൈവവചനം ശുശ്രൂഷിക്കും.സിറ്റി AG വർഷിപ്പേഴ്സ് ടീം സംഗീത ശുശ്രൂഷi നയിക്കും.

കൂടുതൽ വിവരങ്ങൾക്ക്:-

പാസ്റ്റർ ബെൻ വി തോമസ്
+971 52 32 77 440

ബിജു പോൾ (സെക്രട്ടറി)
+971 55 89 40 951

വാർത്ത:ബ്ലെസൻ ജോർജ്