പുൽപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ ആദ്യ കാല വിശ്വാസികളിൽ ഒരാളായിരുന്ന ദിവാകരൻ ശാന്തിഗിരി (63) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ മാധവി.
മക്കൾ: കിരൺജിത്ത് (കുവൈറ്റ്) അരുൺജിത്ത്.
സംസ്ക്കാര ശുശ്രൂഷ ഉച്ചയ്ക്ക് 1.30 ന് കുറിച്ചിപ്പറ്റ ഏജി സെമിത്തേരിയിൽ.



