ഇന്ത്യ പെന്തക്കോസ് ദൈവസഭ കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും ഐപിസി മുണ്ടക്കയം ഠൗൺ സഭാ ശുശ്രൂഷനുമായ പാസ്റ്റർ കെ കെ ജെയിംസ് (45) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
മുണ്ടക്കയം കല്ലുതൊട്ടിയിൽ കുഞ്ഞൂട്ടിയുടെയും ഓമനയുടെയും മകനാണ്. ഭാര്യ തൊടുപുഴ തെക്കുമല കാവും പള്ളിയിൽ മേഴ്‌സി.
സംസ്കാരം പിന്നീട്



