കുണ്ടറ : കരിപ്പുറം ഐപിസി സഭാംഗം ചരുവിള പുത്തൻവീട്ടിൽ എ. തോമസ് (85) നവംബർ 4ന് നിത്യതയിൽ ചേർക്കപ്പെട്ടു. സുവിശേഷീകരണ പ്രവർത്തനങ്ങളിലും ആരാധനാലയങ്ങളുടെ നിർമ്മാണങ്ങളിലും ഒട്ടനവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
സംസ്കാരം നവംബർ 8 ശനിയാഴ്ച 9മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് കൊല്ലൂർകോണത്തുള്ള ഐ. പി. സി. സെന്റർ സെമിത്തേരിയിൽ.
ഭാര്യ : പരേതയായ മേരിക്കുട്ടി.
മക്കൾ : സജിമോൻ, ഷീജ, സന്തോഷ്, കുഞ്ഞുമോൻ, ഷൈനി.
മരുമക്കൾ: എസ്തേർ, സാബു, മേഴ്‌സി, ഷൈനി, ജോൺസൺ.
കൊച്ചുമക്കൾ : നിസ്സി, സാം, ശാലിനി, സോജൻ, ഡോണ, ഡാനിയ, റയാൻ, ഇവാൻ
വാർത്ത: പാസ്റ്റർ. എബ്രഹാം കോശി



