എയ്ഞ്ചല സാറയ്ക്ക് സി.എയ്ക്ക് തിളക്കമാർന്ന വിജയം

വയനാട് കാര്യമ്പാടി അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭാ വിശ്വാസികളായ നെടുങ്ങോട്ടുകുടി തങ്കച്ചൻ്റെയും മേഴ്സിയുടെയും മൂത്തമകൾ ഏയ്ഞ്ചല സാറ, ചാർട്ടേർഡ് അക്കൗണ്ടൻസിയിൽ പ്രശസ്ത വിജയം കരസ്ഥമാക്കി. ചെറുപ്പം മുതലേ സഭയിലെ എല്ലാ ആത്മീക കാര്യങ്ങൾക്കും മുൻഗണന നൽകിയിരുന്ന ഏയ്ഞ്ചല, സഭയുടെ യുവജന സംഘടനയായ CA-യുടെ സെക്രട്ടറി കൂടെ ആണ്.

ഏക സഹോദരൻ ബ്ലസൻ CA ഇൻ്ററിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.

*ആഭരണ വിഷയത്തില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ.വല്‍സന്‍ ഏബ്രഹാമിന്റെ നിലപാട് കിറുകൃത്യം*