നവംബർ 25-ന് ചെങ്ങന്നൂർ – ആലക്കോട് ഏ.ജി ചർച്ചിലും ഡിസംബർ 7-ന് അങ്കമാലി ഐപിസി ഗിൽഗാൽ ചർച്ചിലും ഫാമിലി സെമിനാർ; റവ. സണ്ണി താഴാംപള്ളം പ്രസംഗിക്കും

ക്രൈസ്തവചിന്തയും ബെഥെസ്ദ മിനിസ്ട്രിയും ചേർന്ന് ഒരുക്കുന്ന ഫാമിലി സെമിനാറിൽ റവ. സണ്ണി താഴാംപള്ളം പ്രസംഗിക്കും

നവംബർ 25-ന് രാവിലെ ചെങ്ങന്നൂർ – ആലക്കോട് ഏ.ജി യിലും ഡിസംബർ 7-ന് വൈകിട്ട് അങ്കമാലി ഐ.പി.സി ഗിൽഗാൽ ചർച്ചിലുമാണ് സെമിനാറുകൾ നടക്കുന്നത്. ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളെ എങ്ങനെ ദൈവോത്മുഖമാക്കി മാറ്റാം എന്നതിനെ കുറിച്ചുള്ള ക്ലാസായിരിക്കും നടക്കുക.

കൂടുതൽ വിവരങ്ങൾക്ക്:

പാസ്റ്റർ ഷൈജു തങ്കച്ചൻ (ആലക്കോട്) +91 96561 92249.
പാസ്റ്റർ ജോജി ജോൺ (അങ്കമാലി) +91 99460 89265.
കെ.എൻ റസ്സൽ : +91 96055 71642

*ഐ. പി. സി പിളരുമോ ?*