സംസ്ഥാന സ്‌ക്കൂൾ കായികമേളയിൽ പവർ ലിഫ്റ്റിംഗിൽ ജിബിൻ എസ് സജിക്ക് സ്വർണ മെഡൽ

സംസ്ഥാന സ്കൂൾ കായികമേളയിൽ പവർ ലിഫ്റ്റിംഗിൽ സ്വർണ മെഡൽ, വീയപുരം പോച്ച, സീനായി വീട്ടിൽ ജിബിൻ എസ് സജിക്ക്.

ലൂർദ് മാതാ ഹയർസെക്കൻഡറി സ്കൂൾ പച്ചയിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. ആൺകുട്ടികളുടെ (59 കിലോഗ്രാമിൽ) ആകെ 457.5 കിലോഗ്രാം ഉയർത്തിയാണ് ഈ നേട്ടം കൈവരിച്ചത്.

എടത്വാ ന്യൂലൈഫ് ക്രിസ്ത്യൻ ചർച്ചിലെ സഭാംഗമാണ്. സജി യുടെയും ഷൈലയുടെ യും ഇളയമകൻ ആണ്.

വാർത്ത : പാസ്റ്റർ വിൻസെൻ്റെ സി.എ

*ഐ. പി. സി പിളരുമോ ?*