‘തൂലിക’ റ്റി.വി ഉടമ ജി. ശാമുവലിൻ്റെ അമ്മ നിത്യതയിൽ

​വെട്ടിയാർ: രാജമംഗലത്ത് പരേതനായ ശ്രീ ഐസക് ശമുവേലിന്റെ ഭാര്യ മറിയാമ്മ ശമുവേൽ (96) 2025 ഒക്ടോബർ 20, തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30-ന് കർത്താവിൽ നിദ്ര പ്രാപിച്ചു.

ഹൃദയം തകരുന്ന ഈ നിമിഷങ്ങളിൽ, ആശ്വാസത്തിൻ്റെയും ശാന്തതയുടെയും കരങ്ങൾ നിങ്ങളെ താങ്ങുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

2 തിമൊഥെയൊസ് 4:7-8 :
ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നൽകും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.

​മക്കൾ: സാറാമ്മ തോമസ്, പാസ്റ്റർ ​രാജു ശാമുവൽ,
അച്ചാമ്മ ബെന്നിസൺ, മറിയാമ്മ ബേബി, അന്നമ്മ മധു, ജി ശാമുവൽ.

​മരുമക്കൾ: തോമസ് പണിക്കർ, ലിസി രാജു, ബെന്നിസൺ വിൽ‌സൺ, ബേബി ജോർജ്‌, മധുസൂദനൻ നായർ, റയ്ച്ചൽ ശാമുവൽ.

​കൊച്ചുമക്കൾ: സഞ്ജു തോമസ്, ഷെയിൻ തോമസ്,​റോബിൻ ശാമുവൽ, ലിബിൻ ശാമുവൽ, ബ്ലെസി ജോബി, ബിൻസി ബെന്നിസൺ, ബിനിൽ ജോർജ്‌, ബോവസ് ജോർജ്‌, അൽക്കാ മധു, അക്സാ മധു, ആഷ്‌ലി ശാമുവൽ, ആൻലി ശാമുവൽ, അഡോണ ശാമുവൽ.

​സംസ്കാര ശുശ്രൂഷകൾ സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.