വെട്ടിയാർ: രാജമംഗലത്ത് പരേതനായ ശ്രീ ഐസക് ശമുവേലിന്റെ ഭാര്യ മറിയാമ്മ ശമുവേൽ (96) 2025 ഒക്ടോബർ 20, തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30-ന് കർത്താവിൽ നിദ്ര പ്രാപിച്ചു.
ഹൃദയം തകരുന്ന ഈ നിമിഷങ്ങളിൽ, ആശ്വാസത്തിൻ്റെയും ശാന്തതയുടെയും കരങ്ങൾ നിങ്ങളെ താങ്ങുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
2 തിമൊഥെയൊസ് 4:7-8 :
ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നൽകും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.
മക്കൾ: സാറാമ്മ തോമസ്, പാസ്റ്റർ രാജു ശാമുവൽ,
അച്ചാമ്മ ബെന്നിസൺ, മറിയാമ്മ ബേബി, അന്നമ്മ മധു, ജി ശാമുവൽ.
മരുമക്കൾ: തോമസ് പണിക്കർ, ലിസി രാജു, ബെന്നിസൺ വിൽസൺ, ബേബി ജോർജ്, മധുസൂദനൻ നായർ, റയ്ച്ചൽ ശാമുവൽ.
കൊച്ചുമക്കൾ: സഞ്ജു തോമസ്, ഷെയിൻ തോമസ്,റോബിൻ ശാമുവൽ, ലിബിൻ ശാമുവൽ, ബ്ലെസി ജോബി, ബിൻസി ബെന്നിസൺ, ബിനിൽ ജോർജ്, ബോവസ് ജോർജ്, അൽക്കാ മധു, അക്സാ മധു, ആഷ്ലി ശാമുവൽ, ആൻലി ശാമുവൽ, അഡോണ ശാമുവൽ.
സംസ്കാര ശുശ്രൂഷകൾ സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.



