ചെങ്ങന്നൂർ ടൗൺ ഏ.ജി സഭയിൽ 21 ദിന ഉപവാസ പ്രാർത്ഥന

റെയിൽവേ സ്‌റ്റേഷനു സമീപം സ്ഥിതിചെയ്യുന്ന ചെങ്ങന്നൂർ ടൗൺ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നു.

2025 ഒക്ടോബർ 19 ഞായർ മുതൽ നവംബർ 9 ഞായർ വരെ ദിവസവും രാവിലെ 10:30-നും വൈകിട്ട് 6:30-നുമാണ് യോഗങ്ങൾ നടക്കുന്നത്.

വചന പരിജ്ഞാനമുള്ളവരും കൃപാവര പ്രാപ്തരുമായ ദൈവദാസന്മാർ ഈ യോഗങ്ങളിൽ ശുശ്രൂഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 9633335211