പാലക്കാട് : പി വൈ പി എ പാലക്കാട് സോണലിന്റെ അധ്യക്ഷതയിൽ 20/10/2025 (തിങ്കളാഴ്ച) രാവിലെ 10 മാണി മുതൽ വൈകുംനേരം 4 മാണി വരേ ലൈറ്റ് ഹൗസ് പ്രയർ ഹാൾ, റോബിൻസൺ റോഡ്, പാലക്കാട് വെച്ച യൂത്ത് പവർ കോൺഫെറൻസ് നടത്തുവാൻ ആഗ്രഹിക്കുന്നു.
പാസ്റ്റർ ചാക്കോ ദേവസ്യ (സെന്റർ മിനിസ്റ്റർ, പട്ടാമ്പി സെന്റർ) ഉദ്ഘാടനം ചെയ്യുന്ന പ്രസ്‌തുത മീറ്റിംഗിൽ കർത്താവിൽ പ്രശസ്തനായ ദൈവദാസൻ പാസ്റ്റർ റോയ് മാത്യു, ബാംഗളൂർ ശുശ്രൂഷിക്കുന്നു. ആദ്യം രജിസ്റ്റർ ചെയുന്ന 80 പേർക്ക് ആയിരിക്കും പ്രേവേശനം ഉണ്ടായിരിക്കുക.
കൂടുതൽ വിവരങ്ങൾക്ക് :
പാ. റോജി തോമസ് (സെക്രട്ടറി, പി.വൈ.പി.എ പാലക്കാട് മേഖല 8590375779).
പാ. സാമുവേൽ ജോർജ് (പബ്ലിസിറ്റി കൺവീനർ 9526991045).
വാർത്ത: പാ. തോമസ് ജോർജ്, വണ്ടിത്താവളം




