ഐ.പി.സി ഇമ്മാനുവേൽ ദുബായ് സഭാ അംഗമായ റാന്നി മുത്തുകാട്ടാമ്പള്ളിയിൽ സാബു ബെഞ്ചമിൻ (50) നിത്യതയിൽ.
ഭാര്യ: മഞ്ജു എബ്രഹാം. മക്കൾ: ബെൻ സാബു , ഡാൻ സാബു, ആൻ സാബു (മൂവരും വിദ്യാർഥികൾ).
സംസ്ക്കാരം റാന്നി നരകത്താനി COG എലീം സഭയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച1.00 pm ന് (29/09/2025) COG സെമിറ്ററിയിൽ നടക്കും.
വാർത്ത : സുവി. തോമസ് ജോർജ്, പാലക്കാട്



