റിട്ട. ജൂഡിഷ്യൽ മജിസ്ട്രേറ്റ് വി.ഇ വർഗീസ് യു.കെ യിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

പാലക്കാട്, പഴമ്പാലക്കോട് വഞ്ചിക്കൽ പുരക്കൽ റിട്ടയേർഡ് ജുഡീഷ്യൽ മജിസ്ട്രേറ്റ് തിരുവില്ലാമല അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവുമായ വി ഇ വർഗീസ് (77) യു.കെയിൽ വച്ച് നിര്യാതനായി.

പരേതൻ തിരുവല്ല മേപ്രാൽ പുരക്കൽ കുടുംബാംഗമാണ്.


ഭാര്യ മേഴ്സി വർഗീസ് (റിട്ട ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്).
മക്കൾ: സുമി ജിനു (യു എസ് എ), അനി ടിജോ (യുകെ), റിബേക്ക സജോഷ് (മണ്ണാർക്കാട്).
മരുമക്കൾ: ജിനു ജോൺ (യു എസ് എ), ടിജോ കുരുവിള (യുകെ), സജോഷ് സാമുവൽ (മണ്ണാർക്കാട്).
റിട്ടേർഡ് ഡിസ്ട്രിക്ട് ജഡ്ജ് വിൻസൻ്റ്ചാർലി ഭാര്യാ സഹോദരനാണ്.

സംസ്ക്കാരം പിന്നീട്.