പാലക്കാട് ഏജി സഭയിലെ ആരംഭകാല വിശ്വാസിയും, അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് വിമൻസ് മിഷനറി കൗൺസിൽ (WMC) പ്രഥമ പ്രസിഡണ്ടുമായിരുന്ന റിട്ട. അധ്യാപിക മുതിരക്കാലയിൽ ലില്ലിക്കുട്ടി ജോൺ (ലില്ലിക്കുട്ടി ടീച്ചർ 82) കർത്താവിൽ നിദ്രപ്രാപിച്ചു.
ഭർത്താവ് പരേതനായ എം എം ജോൺ (റിട്ട. എസ്.ഐ). മക്കൾ: മാത്യൂസ് ജോൺ (ബിജു), മാമ്മൻ മുതിരക്കാല ( ബിനു).
മരുമക്കൾ: റീത്ത, വൽസമ്മ.
കൊച്ചുമക്കൾ: റോബിൻ, റീബ, പ്രെയ്സ് , ഡേവിഡ്.
സംസ്കാരം ബുധനാഴ്ച (27/08/25) രാവിലെ 9:30 മുതൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11.45 ന് സിവിൽ സ്റ്റേഷന് സമീപമുള്ള പാലക്കാട് ഏജി ചർച്ച് സെമിത്തേരിയിൽ.




