ഐപിസി പാമ്പാടി സെന്റർ പിവൈപിഎ യ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 24.8.2025 ഞായറാഴ്ച്ച നടന്ന പൊതുയോഗത്തിൽ പുളിക്കൽ കവല സീയോൻ ഗ്രൗണ്ടിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ നേത്യത്യം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസ് അദ്ധ്യക്ഷനായിരുന്നു.

റിപ്പോർട്ട് സെക്രട്ടറി സിസ്സർ കെസിയ മേരി തോമസും, കണക്ക് ബ്രദർ സിജി വി ജോണും വായിച്ചു. തുടർന്ന് നടന്ന 2025 – 2028 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
രക്ഷാധികാരി: പാസ്റ്റർ സാം ദാനിയൽ, പ്രസിഡന്റ് : പാസ്റ്റർ ജസ്റ്റിൻ ജേക്കബ്, വൈസ് പ്രസിഡന്റ്: ജോസി ജോസഫ്, സെക്രട്ടറി : സിസ്റ്റർ ഗ്ലോറിയ വർഗീസ്, ജോയിന്റ് സെക്രട്ടറി: ഷോൺ സി ഷാജി, ട്രഷറർ: കെവിൻ ജോൺ തോമസ്, പബ്ലിസിറ്റി കൺവീനർ: യോശുവ അനീഷ് തുടങ്ങി പതിനൊന്നങ്ക കമ്മറ്റിയെ തിരഞ്ഞെടുത്തു.

മേഖല പ്രതിനിധി: യോശുവ അനീഷ്, സ്റ്റേറ്റ് പ്രതിനിധി: പാസ്റ്റർ ജസ്റ്റിൻ ജേക്കബ്, മ്യൂസിക് കൺവീനർ: സിസ്റ്റർ ഷോബി സോളമൻ, ഷോൺ സി ഷാജി, പ്രയർ കൺവീനർ: ഇവാ പ്രൈസ് ഫിലിപ്പ്, ചാരിറ്റി: നോബി എബി, ഹെൽത്ത് വിംഗ്: ജോണി പി എബ്രഹാം.
അഡ്വൈസറി ബോർഡ്:- ജനറൽ കോഡിനേറ്റർ: കൊച്ചുമോൻ തോപ്പിൽ, ജനറൽ ജോയിന്റ് കോഡിനേറ്റർ: പാസ്റ്റർ അനീഷ് പാമ്പാടി കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
പബ്ലിസിറ്റി കൺവീനർ യോശുവ അനീഷ് സ്വാഗതവും നിയുക്ത സെക്രട്ടറി സിസ്റ്റർ ഗ്ലോറിയ വർഗീസ് നന്ദിയും പറഞ്ഞു.
വാർത്ത : യോശുവ അനീഷ് (പബ്ലിസിറ്റി കൺവീനർ)




